മുസഫർ നഗർ ട്രയിൻ അപകടം; പ്രാഥമിക റിപ്പോർട്ട് നൽകണമെന്ന് സുരേഷ് പ്രഭു

derail

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ട്രയിൻ പാളം തെറ്റിയ സംഭവത്തിലെ പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ നൽകണമെന്ന് റെയിൽവെ മന്ത്രി സുരേഷ് പ്രഭു. നിലവിൽ പാളങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണ് മുൻതൂക്കമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ ഒരുതരത്തിലുള്ള വീഴ്ചയും അനുവധിക്കില്ലെന്നും മന്ത്രി. ശനിയാഴ്ച വൈകീട്ട് ട്രയിൻ പാളം തെറ്റി 23 പേർ മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top