ഇന്ത്യയിലെ 169 മക്‌ഡോണാൾഡ്‌സ് റെസ്റ്റോറന്റുകൾക്ക് പൂട്ട് വീഴുന്നു

169 macdonalds restaurants to be shut down in india

ഇന്ത്യയുടെ വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിലുള്ള മക്‌ഡൊനാൾഡ് റെസ്റ്റൊറന്റുകൾ ഉടൻ പൂട്ട് വീഴുമെന്ന് സൂചന. യുഎസ് ആസ്ഥാനമായുള്ള കമ്പനി ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കുമെന്ന് അറിയിച്ചതിനെതുടർന്നാണിത്.

മക് ഡോണാൾഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിക്രം ബക്ഷിയുടെ കൊണാട്ട് പ്ലാസ റസ്റ്റൊറന്റസ് ലിമിറ്റഡ് എന്നിവയ്ക്കാണ് ഈ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസികൾ പൂട്ടുന്നതോടെ നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും.

കമ്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നത് 15 ദിവസത്തിനുള്ളിൽ നിർത്തണമെന്നാണ് മക്‌ഡൊണാൾഡിന്റെ മുന്നറിയിപ്പ്.

169 macdonalds restaurants to be shut down in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top