അനന്തഭദ്രം നായിക റിയ സെൻ വിവാഹിതയായി

ananthabhadram fame riya sen got married

ബോളിവുഡ് താരം റിയാ സെൻ വിവാഹിതയായി. രഹസ്യമായാണ് റിയ വിവാഹിതയായത്. അനന്തഭദ്രത്തിലെ ‘ഭാമ’ എന്ന ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് റിയാ സെൻ. ശിവം തിവാരിയാണ് വരൻ.

ananthabhadram fame riya sen got married

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു റിയ സെന്നിന്റെ വിവാഹം. ശിവം തിവാരിയുമായി നീണ്ട നാളായി പ്രണയത്തിലായിരുന്നു റിയ സെൻ.

ananthabhadram fame riya sen got married

വളരെ പെട്ടെന്നും, അതീവ രഹസ്യവുമായി വിവാഹ ചടങ്ങ് നടത്തിയത് സിനിമാ ലോകത്തെ അതിശയിപ്പിച്ചു. താരം ഗർഭിണിയായത് കൊണ്ടാണ് പെട്ടെന്ന് തന്നെ വിവാഹം കഴിച്ചത് എന്നാണ് വിവരം.

ananthabhadram fame riya sen got married

റിയാ സെനിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

ananthabhadram fame riya sen got married

_1bdc2c1a-8404-11e7-aa81-8a4dce36eef3 ananthabhadram fame riya sen got married

ananthabhadram fame riya sen got married

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top