കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലസ് അടച്ച് പൂട്ടണമെന്ന് ഹൈക്കോടതി

centre mall

സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ സമുച്ചയം അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അഗ്‌നിശമനസേനയുടെ  എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒന്‍പത് സ്‌ക്രീനുകളാണ് മള്‍ട്ടിപ്ലക്‌സിലുണ്ടായിരുന്നത്.

centre mall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top