ലഘുലേഖ വിതരണം; യുവാക്കൾ റിമാന്റിൽ

handcuffs

വീടുകൾ കയറി ലഘുലേഖകൾ വിതരണം ചെയ്ത് പോലീസ് പിടിയിലായ യുവാക്കളെ കോടതി റിമാന്റ് ചെയ്തു. കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് 40 പേരെ റിമാന്റ് ചെയ്തത്. പറവൂർ വടക്കേക്കരയിൽ ലഘുലേഖകൾ വിതരണം ചെയ്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മതസ്പർദ്ധ വളർത്തുന്ന ഉള്ളടക്കമുള്ള ലഘുലേഖ വിതരണം ചെയ്തതായുള്ള നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷന്റെ പേരിലുള്ളതാണ് ലഘുലേഖ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top