ശശികല പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്ത് പോയെന്ന് മുന്‍ ജയില്‍ ഡിഐജി

VIP treatment for sasikala in jail video out

ശശികലയ്ക്കെതിരെ മുന്‍ ജയില്‍ ഡിഐജി രൂപ രംഗത്ത്. ശശികലയും സഹായി ഇളവരശിയും പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്ത് പോയിരുന്നെന്ന് സംശയിക്കുന്നതായാണ് രൂപ വ്യക്തമാക്കിയത്. അതേസമയം ഇത് ശരി വയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ജയിയിലിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന് രൂപ കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top