നടി സ്വാതി നാരായണന്‍ വിവാഹിതയായി

swathi narayanan

സുസു സുധി വാത്മീകത്തിലൂടെ മലയാള സിനിമയിലെത്തിയ നായിക നടി സ്വാതി നാരായണന്‍ വിവാഹിതയായി. യാഷിനാണ് സ്വാതിയുടെ വരന്‍. ആയുര്‍വേദ ഡോക്ടറായ സ്വാതിയെ നടി ആശാ ശരത്താണ് സിനിമയിലേക്ക് കൊണ്ട് വന്നത്. അഗ്നി നക്ഷത്രം, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

swathi narayanan

swathi narayananswathi narayanan

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More