വാരാപ്പുഴ പീഡനക്കേസ്; 5 പ്രതികളെ വെറുതെ വിട്ടു

shobha john

വാരാപ്പുഴ പീഡനക്കേസിലെ പ്രതികളായ ശോഭ ജോൺ, കേണൽ ജയരാജൻ നായർ എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 5 പ്രതികളെ വെറുതെ വിട്ടു. ഒരാൾ വിചാരണയ്ക്കിടെ മരിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top