Advertisement

സ്വപ്‌നവാഹനം സ്വന്തമാക്കി ദംഗൽ പെൺകൊടി ഗീതാ ഫോഗാട്ട്

August 22, 2017
1 minute Read
geeta phagot bought new car

2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടി തന്ന ഗീതാ ഫോഗാട്ട് ഒടുവിൽ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുന്നു. റേഞ്ച് റോവർ എന്ന ലക്ഷുറി എസ്യുവിയാണ് ഗീത സ്വന്തമാക്കിയിരിക്കുന്നത്.

2016 ലാണ് ഗുസ്തി കാരം പവൻ കുമാറുമായി 28 കാരിയായ ഗീത വിവാഹിതയാകുന്നത്.

geeta phagot bought new car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top