ലാവ്‌ലിൻ കേസ്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ

cbi to approach sc on lavlin case

ലാവ്‌ലിൻ കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ. വിധി പകർപ്പ് കൈയിൽ കിട്ടിയ ശേഷം അപ്പീൽ പോകാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം. ഹൈക്കോടതി വിധി പൂർണമായും തങ്ങൾക്ക് തിരിച്ചടിയല്ലെന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ വാദം. കേസിൽ മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു.

 

 

cbi to approach sc on lavlin case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top