അൽ അൻസാരി മണി എക്‌സ്‌ചേഞ്ച് നറുക്കെടുപ്പ്; വിജയിക്ക് ലഭിച്ചത് 10,00000 ദിർഹം

al ansari money exchange winner get 10 lakhs dirham

ദുബൈയിൽ അൽ അൻസാരി മണി എക്‌സ്‌ചേഞ്ച് ഇടപാടുകാർക്കിടയിൽ നടത്തിയ നറുക്കെടുപ്പിൽ ഫിലിപ്പൈൻസിൽ നിന്നുള്ള എൻജിനിയർ അൽ ഡിസോൺ ബൻസിൽ പത്തു ലക്ഷം ദിർഹം നേടി .അവസാന ഒമ്പതുപേരിൽ മലയാളിയായ മിനിമോൻ കാസിം കുഞ്ഞു ഉണ്ടായിരുന്നു .അവസാന ഒമ്പതു പേർക്ക് പതിനായിരം ദിർഹം വീതമുണ്ട് .

അൽ അൻസാരി എക്‌സ്‌ചേഞ് ജനറൽ മാനേജർ റാഷിദ് അൻസാരി നറുക്കെടുപ്പിനു നേതൃത്വം നൽകി .രണ്ടു മാസം നീണ്ട പ്രമോഷൻ കാലയളവിൽ അൽ അൻസാരി എക്‌സ്‌ചേഞ് സേവനം ഉപയോഗപ്പെടുത്തിയവരിൽ നിന്നാണ് ഭാഗ്യ ശാലികളെ കണ്ടെത്തിയത് .

al ansari money exchange winner get 10 lakhs dirham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top