9.46 ലക്ഷം രൂപയുടെ വ്യാജ 2000 രൂപാ നോട്ടുകള്‍ പിടികൂടി

കൊല്‍ക്കത്തയില്‍ നിന്ന് 9.46 ലക്ഷം രൂപയുടെ വ്യാജ 2000 രൂപാ നോട്ടുകള്‍ പിടികൂടി മൂന്ന് പേരില്‍ നിന്നായി 9.46 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പിടികൂടിയത്. കൊല്‍ക്കത്ത പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് പിടികൂടിയത്.
മലാദ സ്വദേശികളായ ആലം ഷേഖ്, ഗോലാപ് ഷേഖ്, സിറൗല്‍ ഷേഖ് എന്നിവരാണ് അറസ്റ്റിലായവര്‍.ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമാണ് മലാദ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here