Advertisement

മലബാറിലെ 25 മതംമാറ്റ കല്യാണങ്ങളിൽ അന്വേഷണം

August 24, 2017
0 minutes Read
wedding

മലബാറിലെ അഞ്ച് ജില്ലകളിലെ മതംമാറ്റ കല്യാണങ്ങളിൽ സംശയം. ഉത്തരമേഖലാ ഡിജിപിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് മതംമാറ്റ കല്യാണത്തെ കുറിച്ച് സംശയം ഉയർന്നത്.

35 കല്യാണങ്ങളാണ് മലബാറിൽ ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ 10 എണ്ണം പ്രണയ വിവാഹമായിരുന്നു. ബാക്കി 25 എണ്ണത്തിൽ സംശയമുണ്ടെന്നും വിലയിരുത്തൽ. ഈ വിവാഹങ്ങളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ഡിജിപി ഉത്തരവിട്ടു.

മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ള ചിലർക്ക് ഐഎസ് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top