കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ നിലയില്‍

twelve year old stabbed mother

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരൂര്‍ പുളിഞ്ചോട്ടിലാണ് വിപിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു വിപിന്‍. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മാരകമായി വെട്ടേറ്റ വിപിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top