Advertisement

പേരറിവാളന് പരോൾ

August 24, 2017
Google News 1 minute Read
TH17_PERARIVALAN

രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായി വിചാരണ തടവിൽ കഴിയുന്ന പേരറിവാളന് ഒരുമാസത്തെ പരോൾ അനുവദിച്ചു. അമ്മ അർപ്പുതമ്മാൾ നൽകിയ പരാതിയിലാണ് പേരറിവാളന് പരോൾ അനുവദിച്ചത്. തമിഴ്‌നാട് സർക്കാരിന്റേതാണ് തീരുമാനം. 26 വർഷത്തെ തടവിനിടയിൽ ഇതാദ്യമായാണ് പേരറിവാളന് പരോൾ ലഭിക്കുന്നത്.

 

 

updating…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here