ഒടുവിൽ സണ്ണിക്കും ലഭിച്ചു ഇന്ത്യൻ പൗരത്വം

passport mela on feb 18 sunny gets indian passport

ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ ഇന്ത്യൻ ഗോൾ കീപ്പറാകാൻ ഇന്ത്യൻ പൗരത്വം നേടി കാനഡയിൽ നിന്നൊരു കൗമാരക്കാൻ വരുന്നു.
അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ടൊറെന്റോ എഫ്‌സിയുടെ യൂത്ത് ടീമംഗമായ സണ്ണി ധാലിവാലയാണ് ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ദേശീയ ടീമിന്റെ കുപ്പായമണിയാനെത്തുന്നത്.

sunny gets indian passport

ജൂലൈ അവസാനത്തോടെ നെറ്റ്‌സിൽ ട്രയൽ പൂർത്തിയാക്കിയ സണ്ണി തൊട്ട് പിന്നാലെ ഇന്ത്യൻ പാസ്‌പോർട്ടും സ്വന്തമാക്കി മെക്‌സികോയിൽ വച്ച് ഇന്ത്യൻ സംഘത്തിനൊപ്പം ചേർന്നു. പൗരത്വം സ്വന്തമാക്കി ടീമിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ താരമാണ് സണ്ണി.

sunny gets indian passport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top