Advertisement

കുമരകത്ത് സ്വകാര്യ റിസോര്‍ട്ടിലെ പൂളില്‍ എട്ട് വയസ്സുകാരന്‍ മുങ്ങി മരിച്ചു

August 25, 2017
Google News 0 minutes Read
swimming pool

കുമരകത്ത് വിനോദയാത്രയ്ക്ക് എത്തിയ എട്ട് വയസ്സുകാരന്‍ മുങ്ങി മരിച്ചു. സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് ബാലന്‍ മുങ്ങി മരിച്ചത്.  സൗദി ബാലന്‍ ആലാബിന്‍ മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
പൂളില്‍ ഇലക്ട്രിക്ക് ഷോക്ക് ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. അഞ്ച് മക്കളുള്ള ഏഴംഗ കുടുംബം മൂന്ന് ദിവസത്തേക്കാണ് വിനോദയാത്രയ്ക്ക് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here