സിപിഎം- എല്‍ഡിഎഫ് യോഗങ്ങള്‍ ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും എല്‍ഡിഎഫ് സംസ്ഥാനസമിതി യോഗവും ഇന്ന് ചേരും . തിരുവനന്തപുരത്താണ് ഇരു യോഗങ്ങളും നടക്കുക. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനനുകൂലമായ ഹൈക്കോടതി വിധി യോഗങ്ങളില്‍ ചർച്ചയാകും. നിയമസഭയില്‍ ആരോഗ്യമന്ത്രി കെ കെ. ശൈലജയ്ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍, ഹൈക്കോടതി പരാമർശം, ലോകായുക്ത കേസ് എന്നിവയും ചർച്ചചെയ്യും.
ഗതാഗത മന്ത്രി തോമസ്ചാണ്ടി എംഎല്‍എ, പി വി അന്‍വർ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ യോഗത്തില്‍ ആരെങ്കിലും ഉന്നയിക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here