Advertisement

ഭീകരാക്രമണത്തില്‍ പൊലിഞ്ഞത് എട്ട് ഇന്ത്യന്‍ സൈനികര്‍

August 27, 2017
1 minute Read
indian army

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ എട്ട് സുരക്ഷ സൈനികര്‍ മരിച്ചു. അതീവ സുരക്ഷ മേഖലയായ പൊലീസ് ലൈനിലെ സൈനിക ക്യാംപില്‍ കടന്നുകയറിയാണ് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ മൂന്ന് ഭീകരരെ വധിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവം. പുല്‍വാമയിലെ ജില്ല പൊലീസ് ആസ്ഥാനവും സൈനിക ക്യാംപും സ്ഥിതി ചെയ്യുന്ന പൊലീസ് ലൈനിലാണ് ആക്രമണം ഉണ്ടായത്.
പൊലീസ് -സിആര്‍പിഎഫ് ക്യാംപിനുനേര്‍ക്കായിരുന്നു ആക്രമണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top