Advertisement

ഗുര്‍മീത് 33 സന്യാസിനിമാരെ പീഡിപ്പിച്ചു

August 28, 2017
Google News 0 minutes Read
gurmeeth

ഗുര്‍മീത് സിംഗ് ആശ്രമത്തിലെ 33സന്യാസിനിമാരെ  ബലാത്സംഗം  ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഭീഷണി മൂലം ആരും മുന്നോട്ട് വന്നില്ല. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ കെഎല്‍ ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെ നാളത്തെ ശ്രമഫലമായാണ് രണ്ട് പേര്‍ മുന്നോട്ട് വന്നതെന്നും ശര്‍മ്മ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here