Advertisement

ഗുര്‍മീതിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

August 28, 2017
Google News 1 minute Read
gurmeet

ബലാല്‍സംഗക്കേസില്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹീമിനുള്ള ശിക്ഷ  ഇന്ന് പ്രഖ്യാപിക്കും. ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത്  റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക്കിലെ ജില്ലാ ജയിലില്‍ തന്നെയാണ് കോടതി പ്രവര്‍ത്തിക്കുക. കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികള്‍ തുടങ്ങും.

gurmeet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here