എന്നും നായകന്റെ ശിങ്കിടിയായി ഊള കോമഡി അടിച്ച് നടന്നാ മതിയോ- അജു വര്‍ഗീസ്

aju

നീരജ് മാധവിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രം  ലവകുശയുടെ ടീസര്‍ എത്തി. നീരജും അജു വര്‍ഗ്ഗീസുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. കോമഡിയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രമാണിതെന്ന് ടീസറില്‍ നിന്ന് തന്നെ വ്യക്തമാണ്. ‍നീ കൊ ഞാ ചാ യുടെ സംവിധായകന്‍ ഗിരീഷ് മനോയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി ആറിന്റെ അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത് ഗിരീഷ് മനോയാണ്.

ടീസര്‍ കാണാം

lavakusha, teaser‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top