Advertisement

നിവിന്‍ പോളിയുടെ കുഞ്ഞ് മാലാഖയ്ക്ക് പേരിട്ടു

August 28, 2017
0 minutes Read
nivin

നിവിന്‍ പോളിയുടേയും റിന്നയുടേയും രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു, റോസ് ട്രീസ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ ദിവസമായിരുന്നു മാമോദിസ ചടങ്ങുകള്‍. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, ആന്റോ ജോസഫ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ദമ്പതികളുടെ ആദ്യ കുഞ്ഞ് ദാവീദിന് ആറ് വയസ്സാണ് പ്രായം.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top