Advertisement

25 ലക്ഷം രൂപയുടെ പാൻ മസാലയുമായി ബത്തേരിയിൽ യുവാക്കൾ പിടിയിൽ

August 29, 2017
Google News 1 minute Read
panmasala worth one crore seized 25 lakhs worth pan masala seized

സുൽത്താൻ ബത്തേരിയിൽ വൻ പാൻമസാല വേട്ട. 25 ലക്ഷം രൂപയുടെ പാൻ മസാലയാണ് തമിഴ്‌നാട് ഗൂഡല്ലൂർ നെല്ലാക്കോട്ട സ്വദേശികളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.

പിക്കപ്പ് ജീപ്പിൽ ഉള്ളി ചാക്കുകൾക്കിടയിൽ 20 ചാക്കുകളിലായി കടത്തുകയായിരുന്ന 60000 ഹാൻസ് പാക്കറ്റുകളാണ് സുൽത്താൻ ബത്തേരി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 10 മണിയോടെ പുത്തൻകുന്നിൽ വെച്ച് പിടികൂടിയത്.

 

25 lakhs worth pan masala seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here