Advertisement

വൈറലായി അനു ഇമ്മാലുവലിന്റെ ഫോട്ടോഷൂട്ട്

August 29, 2017
1 minute Read
anu emmanuel

ആക്ഷന്‍ ഹീറോയിലെ നായിക അനു ഇമ്മാനുവലിന്റെ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ഇപ്പോള്‍ തെലുങ്കില്‍ താരമായ അനു വിശാലിന്റെ മിഷ്കിൻ ചിത്രം തുപ്പറിവാലനിലൂടെ ടോളിവുഡിലും താരമാകാന്‍ ഒരുങ്ങുകയാണ്. പവൻ കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.

Subscribe to watch more

റെഡ് മാഗസിന് വേണ്ടിയായിരുന്നു താരത്തിന്റ ഫോട്ടോ ഷൂട്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top