Advertisement

സംഗീതസംവിധായകൻ ബിജിബാലിന്റെ ഭാര്യ അന്തരിച്ചു

August 29, 2017
1 minute Read
bijibal wife dead

പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹൻദാസ് (36) അന്തരിച്ചു. സ്‌ട്രോക്കിനെ തുടർന്ന് ശാന്തിയെ കഴിഞ്ഞ ആഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പത്ത് ദിവസമായി ആശുപത്രിയിൽ തുടരുകയായിരുന്നു ശാന്തി മോഹൻദാസ്.

2002 ലാണ് ബിജി ബാലും ശാന്തിയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. മകൾ ദയയും ഗായികയാണ്. 2007 ൽ ലാൽ ജോസിന്റെ അറബിക്കഥയിലൂടെയാണ് ബിജിബാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

 

bijibal wife dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top