Advertisement

മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ

August 29, 2017
Google News 0 minutes Read
mumbai flood

തുടർച്ചയായ മഴയെ തുടർന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ. 2005ന് ശേഷം മുംബെയിൽ പെയ്യുന്ന ശക്തമായ മഴയാണ് ഇത്. കനത്ത ജാഗ്രതാ നിർദ്ദേശമാണ് മുംബൈ നിവാസികൾക്ക് അധികൃതർ നൽകിയിരിക്കുന്നത്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് നിർദ്ദേശമുണ്ട്.

രാവിലെ മുതൽ നിർത്താതെ തുടരുന്ന മഴയിൽ വൈകീട്ട് ശക്തമായ വേലിയേറ്റത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കടൽത്തീരത്തേക്ക് പോകുന്നതിനും വിലക്കുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here