Advertisement

വയനാട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു

August 29, 2017
Google News 1 minute Read
land slide

കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറത്തറ നായ്മൂലയിലാണ് മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടുത്തിയ ഒരാളുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

land slide

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here