ലണ്ടണിൽ മൂടൽമഞ്ഞ്; നൂറിൽ പരം ആളുകൾ ആശുപത്രിയിൽ

ലണ്ടണിൽ നിഗൂഢമായ മൂടൽമഞ്ഞ് പടർന്നതിനെ തുടർന്ന് നുറിലധികം പേർ ആശുപത്രിയിൽ. ആളുകളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രിട്ടണിലെ കിഴക്കൻ സസെക്‌സ് തീരത്താണ് മൂടൽമഞ്ഞ് വ്യാപിച്ചത്. മടൽമഞ്ഞിന്റെ പ്രഭാവം കൂുതലായി അനുഭവപ്പെട്ടത് ബർലിങ് ഗ്യാപ് ബീച്ചിലാണ്.
കടലിൽ നിന്ന് തീരത്തേക്ക് വീശിയ കാറ്റിനൊപ്പമെത്തിയ മൂടൽമഞ്ഞിൽ പലർക്കും ശ്വാസതടസവും കണ്ണിന് നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതെങ്കിലും ജലശുദ്ധീകരണശാലയിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നതാകാമെന്നാണ് വിവരം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
london fog more than hundred killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here