Advertisement

മുംബൈയിൽ കനത്ത മഴ; വെള്ളപ്പൊക്കം; ജാഗ്രതാ നിർദ്ദേശം

August 29, 2017
Google News 1 minute Read
mumbai heavy rain

മുംബൈയിൽ കനത്ത മഴ. 2005 ന് ശേഷം നഗരത്തിലുണ്ടായ ഏറ്റവും ശക്തമായ മഴയാണിതെന്നാണ് കലാവസ്ഥാ നിരീക്ഷകർ പറയുന്നത്. റോഡുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

ഇതോടെ മുംബൈയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളോട് വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

 

 

mumbai heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here