ഗുർമീതിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സന്യാസിനാരുടെ സമരം

ബലാത്സംഗക്കേസിൽ സിബിഐ കോടതി 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച
ഗുർമീത് റാം റഹീം സിംഗിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സന്യാസിനാരുടെ സമരം.
വാരണസിയിലാണ് സന്യാസിമാർ വധശിക്ഷ ആവശ്യപ്പെട്ട് സമരം നടത്തുന്നത്. പ്ലക്കാർഡുകളും വധശിക്ഷ നൽകണമെന്ന മുദ്രാവാക്യവും മുഴക്കിയാണ് ഇവരുടെ സമരം.
വധശിക്ഷയാണ് ഗുർമീത് അർഹിക്കുന്നത്. യഥാർത്ഥ സന്യാസി ആഢംബരം ആഗ്രഹിക്കുകയില്ല. എന്നാൽ ഗുർമീതിന്റെ ലക്ഷ്യം പണവും അധികാരവുമടക്കമുള്ള ആഢംബരമായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here