ചുഴലിക്കാറ്റിന് പിന്നാലെ വെള്ളപ്പൊക്കവും; ഹൂസ്റ്റൺ നഗരം വെള്ളത്തിനടിയിൽ

മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുള്ള അമേരിക്കയിലെ ഹൂസ്റ്റണിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ടം. പെരുമഴയും ചുഴലിക്കാറ്റും കാരണം നഗരം വെള്ളത്തിനടിയിലായി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമാണ് ടെക്‌സസ് സംസ്ഥാനത്തെ പിടിച്ച് കുലുക്കിയത്. 18 പേർക്കാർ ഇതുവരെ ജീവൻ നഷ്ടമായി.
Houston flood; death toll climbs to 18
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here