Advertisement

മെഡിക്കൽ പ്രവേശനം; വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാവില്ലെന്ന് സർക്കാർ

August 30, 2017
0 minutes Read
medical MBBS through govt counceling

ബാങ്ക് ഗ്യാരണ്ടി അടയ്ക്കാനാവാത്തതു കൊണ്ട് ഒരു വിദ്യാർത്ഥിക്കും മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം നഷ്ടമാവില്ലന്ന് സർക്കാർ. നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  ബാങ്ക് ഗ്യാരണ്ടി വേണമെന്ന് നിർബന്ധിക്കില്ലെന്ന് 9 മെഡിക്കൽ കോളജുകൾ അറിയിച്ചിട്ടുണ്ടെന്ന് അഡ്വക്കറ് ജനറൽ കോടതിയിൽ വ്യക്തമാക്കി. നിലപാട് രേഖപ്പെടുത്തിയ കോടതി രമേശ് ചെന്നിത്തല സമർപ്പിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top