Advertisement

ജെഡിയുവിൽ ഭിന്നത; വീരേന്ദ്രകുമാർ ഇടത് മുന്നണിയിലേക്ക്

August 31, 2017
Google News 0 minutes Read
pinarayi veerendrakumar

രാജ്യസഭാ ആംഗവും ജെഡിയും അധ്യക്ഷനുമായ എം പി വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ചാണ് വിരേന്ദ്ര കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ശരത് യാദവിന് ഒപ്പമില്ലെന്ന് വിരേന്ദ്രകുമാർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വർഗ്ഗീസ് ജോർജും കെ പി മോഹനനുംശരത് യാദവിനൊപ്പം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഏറെനാളായി പുകയുന്ന ജെഡിയു ഭിന്നത മറനീക്കി പുറത്തുവരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here