Advertisement

ജീൻ പോൾ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

August 31, 2017
Google News 0 minutes Read
jean poul

യുവ നടിയെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ ജീൻ പോൾ ലാൽ അടക്കം 4 പേർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് നടി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് കോടതി റദ്ദാക്കിയത്. ഡ്യുപിനെ ഉപയോഗിച്ച് നടിയുടെ ശരീരഭാഗങ്ങൾ എന്ന വ്യാജേന ചിത്രീകരണം നടത്തിയെന്നായിരുന്നു കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here