Advertisement

പുതിയ ചീഫ് സെക്രട്ടറിയായി കെഎം എബ്രഹാം സ്ഥാനമേറ്റു

August 31, 2017
1 minute Read
k m abraham new cheif secretary km abraham

പുതിയ ചീഫ് സെക്രട്ടറിയായി കെഎം എബ്രഹാം ചുമതലയേറ്റു. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് കെഎം എബ്രഹാം വരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചത്.

നളിനി നെറ്റോ കഴിഞ്ഞാൽ നിലവിൽ ഏറ്റവും സീനിയറും, ധനവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എബ്രഹാം ആണ് ചീഫ് സെക്രട്ടറിയാകേണ്ടിയിരുന്നത്. 1982 ബാച്ചിൽപ്പെട്ട എബ്രഹാമിന് ഡിസംബർ വരെയാണ് കാലാവധിയുള്ളത്.

new cheif secretary km abraham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top