Advertisement

തക്ബീർ മുഴങ്ങുന്ന ബലി പെരുന്നാൾ

September 1, 2017
0 minutes Read
bakrid

ഇസ്ലാമിൽ പ്രധാനമായി രണ്ട് ആഘോഷമാണ് ഉള്ളത്. ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാളും ഈദുൽ അദ്ഹാ അഥവാ ബലി പെരുന്നാളും. ഒരുമാസത്തെ നോമ്പിന്റെ വിശുദ്ധിയിലാണ് ഈദുൽ ഫിത്തർ ആഘോഷമെങ്കിൽ ഹജ്ജ് കർമ്മത്തിന്റെ നന്മയിലാണ് ഈദുൽ അദ്ഹാ ആഘോഷം.

ബലിമാംസ വിതരണം ഈദുൽ അദ്ഹയുടെ ഭാഗമാണ്. ബലി പെരുന്നാൾ ദിനമായ ഇന്ന് നാടെങ്ങും മുഴങ്ങുന്നത് അല്ലാഹു അക്ബർ എന്ന തക്ബീർ മൊഴികളാണ്. അല്ലാഹു അക്ബർ എന്നത് കേവലം ഒരു പദമോ മുദ്രാവാക്യമോ അല്ല, മറിച്ച് അല്ലാഹുവിന്റെ മുമ്പിൽ ഈ ഭൗതിക ലോകത്തുള്ളതെല്ലാം നിസ്സാരമെന്ന പ്രഖ്യാപനമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top