Advertisement

പതിനൊന്നുകാരന്റെ ജനനേന്ദ്രിയത്തിൽ നിന്ന് നീക്കം ചെയ്തത് 26 കാന്ത ബോളുകൾ

September 2, 2017
1 minute Read
balls
പതിനൊന്നു വയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ 26 കാന്ത ബോളുകള്‍ പുറത്തെടുത്തു.  ജനനേന്ദ്രിയത്തില്‍ അസഹ്യമായ വേദനയും, രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോളുകൾ കണ്ടെത്തിയത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം.
 മൂന്ന് മില്ലിമീറ്റര്‍ വീതം വരുന്ന 26 കാന്ത ബോളുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ബോളുകള്‍ കുട്ടി അബദ്ധവശാല്‍ വിഴുങ്ങിയതോ അതല്ലെങ്കില്‍ ഒരു കൗതുകത്തിന് സ്വയം ശരീരത്തില്‍ കയറ്റിയതോ ആകാമെന്ന നിഗമനത്തിലാണ് പോലീസ്.
Boy has surgery to remove 26 magnetic balls from penis
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top