കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ 12ഓളം പുതിയ മന്ത്രിമാരും

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ 12ഓളം പുതിയ മന്ത്രിമാരും ഉൾപ്പെട്ടതായി സൂചന. സെപ്തംബർ 3 ന് രാവിലെ രാഷ്ട്രപതി ഭവനിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡി നാളെ ഉച്ചയോടെ ചൈനയ്ക്ക് പുറപ്പെടുന്നതിനാലാണ് രാവിലെ തന്നെ സത്യപ്രതിജ്ഞ നടത്തുന്നത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 7 മന്ത്രിമാരാണ് രാജി വച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുനഃസംഘടന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here