Advertisement

റൺവേയിൽ പൂക്കളമിട്ട് എമിറേറ്റ്‌സ്

September 2, 2017
1 minute Read
emirates put onam flower carpet in runway

പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ നേതൃത്വത്തിൽ ദുബായിൽ ഓണാഘോഷമൊരുക്കി. എമിറേറ്റ്‌സിന്റെ ചരക്ക് സേവന വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാർഗോ ആണ് റൺവേയിൽ പൂക്കളമൊരുക്കിയത്. തെക്കേ ഇന്ത്യയിൽ നിന്നെത്തിച്ച പൂക്കൾ ഉപയോഗിച്ചാണ് റോസിയ എന്ന വിമാനത്തിലെ ക്യാപ്റ്റനും ജീവനക്കാരും പൂക്കളമൊരുക്കിയത്. രണ്ടാം തവണയാണ് എമിറേറ്റ്‌സ് ജീവനക്കാർക്കായി വിമാനത്താവളത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്.

 

emirates put onam flower carpet in runway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top