ഫുട്‌ബോൾ താരം റൂണി അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ ഫുട്‌ബോൾ താരം വെയ്ൻ റൂണി അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ബാറിലെത്തി മദ്യപിച്ചതിന് ശേഷം കാറിൽ മടങ്ങുമ്പോഴാണ് റൂണിയെ പൊലീസ് പിടികൂടിയത്. തുടർന്ന് റൂണിയെ കോടതിയിൽ ഹാജരാക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. 18ന് വീണ്ടും കോടതിയിൽ ഹാജരാവണമെന്ന് റൂണിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Football star rooni arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here