Advertisement

ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേക്കനി ശമ്പളം സ്വീകരിക്കില്ല

September 2, 2017
Google News 0 minutes Read
Nandan nilekani

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇൻഫോസിസിൽ ചെയർമാനായി തിരിച്ചെത്തിയ നന്ദൻ നിലേകനി കമ്പനിയിൽനിന്നു ഒരു രൂപപോലും ശമ്പളം വാങ്ങില്ല. ഇൻഫോസിസിൽ നിലേകനിക്ക് 0.93 ശതമാനം ഓഹരികളുണ്ട്. 2014ൽ ഡയറക്ടറായിരുന്ന സമയത്ത് 34 ലക്ഷം രൂപയാണ് നിലേകനി ശബളമായി സ്വീകരിച്ചിരുന്നത്. വിശാൽ സിക്ക സിഇഒ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നിലേകനി വീണ്ടും ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here