കാവ്യ മാധവൻ ദിലീപിനെ കണ്ടു

നടി കാവ്യ മാധവൻ ആലുവ സബ്‌ജെയിലിൽ എത്തി ദിലീപിനെ കണ്ടു. അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് കാവ്യ ദിലീപിനെ കാണുന്നത്. നാദിർഷയും, ദിലീപിന്റെ മകൾ മീനാക്ഷിയും കാവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
പിതാവിന്റെ ശ്രാദ്ധദിനത്തിൽ ബലികർമ്മങ്ങൾ ചെയ്യുന്നതിനായി വീട്ടിൽ പോകാൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് ദിലീപിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയും മകളും ദിലീപിനെ കാണാനായി ജയിലിലെത്തിയത്.
kavya madhavan met dileep in aluva sub jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here