Advertisement

മലിന ജലം തുറന്ന് വിട്ടത് ചോദ്യം ചെയ്ത വൃദ്ധയേയും കുട്ടികളേയും മർദ്ദിച്ചു

September 2, 2017
1 minute Read
Crime indian youth shot dead at washington TN gunda team chopped off youth head

കൊടിയത്തൂരിൽ മലിന ജലം ഒഴുക്കി വിട്ടത് ചോദ്യം ചെയ്തതിന് വൃദ്ധയേയും കുട്ടികളേയും സുരക്ഷാ ജിവനക്കാർ മർദ്ദിച്ചതായി പരാതി. കോഴിക്കോട് പാലത്തിങ്കൽ സ്വദേശി ഏലിക്കുട്ടി
ക്വാറിയിലെ മലിന ജലം ഒഴിവിട്ടത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. കൊച്ചുമക്കളായ ജെസ്പിൻ, ജസ്റ്റിൻ, അജല്ലോ, എന്നിവർക്കാണ് മർദ്ദനമേറ്റത്.

crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top