സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി റിലീസിനൊരുങ്ങുന്നു

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി റിലീസിനൊരുങ്ങുന്നു. നവംബർ 17 ന് ചിത്രം തിയറ്ററുകളിൽ എത്തും. ദീപിക പദുക്കോൺ, രൺവീർ സിംഗ്, ഷാഹിദ് കപൂർ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും പ്രണയ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഖിൽജിയായി രൺവീർ സിംഗും, ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭർത്താവും മേവാറിലെ രാജാവുമായ രാവൽ രത്തൻ സിംഗായി ഷാഹിദ് കപൂർ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു. സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സർഭ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
sanjay leela bansali padmavathi release
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here