Advertisement

ബ്രിക്‌സ് ഉച്ചകോടി; മോഡി ചൈനയിലേക്ക്

September 3, 2017
0 minutes Read
Modi begins three-day visit to Israel today

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനയിലേക്ക് പുറപ്പെട്ടു. ചൈനയിലെ ഷിയാമയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം പുറപ്പെട്ടത്. ഒമ്പാതാമത് ബ്രിക്‌സ് ഉച്ചകോടിയാണ് ചൈനയിൽ നടക്കുന്നത്. ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കു പുറമേ തായ്‌ലൻഡ്, മെക്‌സിക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top