Advertisement

താരപകിട്ടിൽ പ്രിയാമണിയുടെ വിവാഹം; ചിത്രങ്ങൾ

September 3, 2017
1 minute Read
priyamani wedding pics

നടി പ്രിയാമണിയുടെ വിവാഹചിത്രങ്ങൾ എത്തി. ടിജിഒ വെഡിങ്ങ് ഫിലിംസാണ് താരത്തിന്റെ വിവാഹചിത്രങ്ങൾ പകർത്തിയത്. വിവാഹത്തോടനുബന്ധിച്ച് നടത്തിയ വിരുന്ന് സൽക്കാരത്തിൽ തമിഴ് താരം കാർതി, ഭാവന, ഇന്ദ്രജിത്ത്, പൂർണ്ണിമ, കാളിദാസ്, പാർവ്വതി, മാളവിക ജയറാം, പേളി മാണി, നീരവ്, ആദിൽ റഹ്മാൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

ഓഗസ്റ്റ് 23 നാണ് പ്രിയാമണിയും വ്യവസായി മുസ്തഫയും വിവാഹിതരായത്. രജിസ്ട്രാർ ഓഫീസിൽ ലളിതമായ ചടങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ബെഗളൂരു ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ പിന്നീട് സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കുമായി വിരുന്നൊരുക്കിയിരുന്നു.

 

priyamani wedding pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top