Advertisement

കണ്ണന്താനം ഇന്ന് ചുമതലയേൽക്കും

September 4, 2017
Google News 0 minutes Read
alphons kannanthanam

കേരളത്തിൽനിന്ന് കേന്ദ്രമന്ത്രിസഭയിലെത്തിയ അൽഫോൺസ് കണ്ണന്താനം ഇന്ന് ടൂറിസം മന്ത്രിയായി ചുമതലയേൽക്കും. മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്രസഹമന്ത്രിയായി തെരഞ്ഞെടുത്ത കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ്. ഇന്ന് ഉച്ചയോടെ കണ്ണന്താനം ചുമതലയേൽക്കും. പ്രതിരോധ മന്ത്രിയായി തെരഞ്ഞെടുത്ത നിർമ്മലാ സീതാരാമൻ ഒഴിച്ച് മറ്റെല്ലാ മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. കഴിഞ്ഞ ദിവസമാണ് 13 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here