ഓണമാഘോഷിച്ച് താരങ്ങൾ; ചിത്രങ്ങൾ കാണാം

ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും വെള്ളിത്തിരയിലെ മിന്നും താരങ്ങൾ ഓണമാഘോഷിക്കാൻ മറന്നില്ല. കുഞ്ചാക്കോ ബോബൻ, കാളിദാസ്, വിനയ് ഫോർട്ട് എന്നിങ്ങനെ നിരവധി താരങ്ങൾ മലയാളികളെ ഓണമാശംസിച്ച് ഫേസ്ബുക്കിലൂടെ തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ നീരജ് മാധവ്, വിനു മോഹൻ എന്നിവർ ലൈവിലെത്തി പ്രേക്ഷകരെ ഓണമാശംസിച്ചു.
ചിത്രങ്ങളും വീഡിയോയും കാണാം
film star onam pics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here