Advertisement

ഹാർവെ കൊടുങ്കാറ്റ്; ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു

September 4, 2017
Google News 0 minutes Read
harvey-second-Indian-student-dies

ഹാർവെ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു. വെള്ളൊപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുത്തിയ ശാലിനി സിംഗ് (25) ആണ് മരിച്ചത്. ചികിത്സയിൽ കഴിയുകയായിരുന്നു ശാലിനി. ശാലിനിയ്‌ക്കൊപ്പം വെള്ളപ്പൊക്കത്തിൽപെട്ട സുഹൃത്ത് നിക്കി ഭാട്ടിയ ഓഗസ്റ്റ് 30 നാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here